വടക്കഞ്ചേരി: കണ്ണമ്പ്ര നടത്തിപ്പാറ ഭഗവതിപറമ്പിൽ വീട്ടിൽ സീതാലക്ഷ്മി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചുക്കുട്ടൻ. മക്കൾ: ഭാസ്കരൻ, ശിവപ്രകാശൻ, ഓമന, ശാന്തകുമാരി, ലത, പരേതനായ സുന്ദരൻ. മരുമക്കൾ: ശാന്ത, പത്മിനി, ജലജകുമാരി.