വടക്കഞ്ചേരി: മുടപ്പല്ലൂർ പാക്കാട് വിയ്യേലി കാർത്യായനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അശോക് കുമാർ, ഇന്ദിര. മരുമക്കൾ: ഭാസിനി (സെക്രട്ടറി, പന്തപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘം), പരേതനായ പ്രസന്നകുമാർ.