ഷൊർണൂർ: ചെറുതുരുത്തി പൈങ്കുളം മാരിയിൽ ശങ്കരനാരായണൻ (87) കവളപ്പാറ കാരക്കാട് ചന്ദ്രിക നിലയത്തിൽ നിര്യാതനായി. ഭാര്യ: കിഴക്കേ പട്ടത്ത് ചന്ദ്രിക അമ്മ. മക്കൾ: മല്ലിക, ശശീന്ദ്രൻ, പരേതനായ മുരളീധരൻ. മരുമക്കൾ: മുകുന്ദൻ, ഭുവനേശ്വരി, രേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.