പുതുക്കോട്: ജി.എ.എൽ.പി സ്കൂൾ റിട്ട. അധ്യാപിക കെ. വി. ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമദാസൻ മാസ്റ്റർ. മക്കൾ: ഗോപി ഭാസ്, അച്ചുത ദാസ് (അപ്പു മാസ്റ്റർ), കെ.വി. രാജലക്ഷ്മി, കെ.വി. സുജാത, മരുമക്കൾ: സേതുമാധവൻ, ഭാർഗവി, അനിത (പുതുക്കോട് ജി.എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക), പരേതനായ കൃഷ്ണദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.