മയ്യനാട്: അക്കരതോട്ടം കുളങ്ങര തൊടിയിൽ ചെല്ലയ്യൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മിയമ്മാൾ (81) നിര്യാതയായി. മക്കൾ: തങ്കമണി, ദേവരാജൻ, രാധാമണി, ഗിരീഷ് കുമാർ, പരേതയായ ഗിരിജ, സുരേഷ് കുമാർ. മരുമക്കൾ: വാസുദേവൻ, അജിതാകുമാരി, രാജേന്ദ്രൻ, ഉഷ, ദീപ.