അടൂർ: മേലൂട് പുതുപ്പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാർഗവി (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പുഷ്പവതി, രാധാമണി, ഇന്ദിര. മരുമക്കൾ: ഉഷ, ദിനകരൻ, രാജൻ. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.