അടൂർ: ഇളമണ്ണൂർ കൊച്ചയ്യത്ത് (പുത്തൻവീട്) രാധാകൃഷ്ണൻ നായരുടെ ഭാര്യ ശ്രീകുമാരി (68) നിര്യാതയായി. മക്കൾ: ശ്രീജിത്, ശ്രീകാന്ത്. മരുമക്കൾ: ലേഖ (കൃഷ്ണ), പ്രതിഭ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.