കൂവപ്പള്ളി: ആശാരിപറമ്പിൽ പരേതനായ ചാക്കോയുടെ (കൊച്ച്) ഭാര്യ മറിയാമ്മ (96) നിര്യാതയായി. മക്കൾ: അപ്പച്ചൻ, കുട്ടിയച്ചൻ (റിട്ട. കൂവപ്പള്ളി സഹകരണ ബാങ്ക്), ബേബിച്ചൻ, ടോമിച്ചൻ, പരേതയായ മറിയക്കുട്ടി. മരുമക്കൾ: മറിയമ്മ, ജോസ്, ആലീസ്, മോളി, സാലമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.