അമയന്നൂര്‍: തോട്ടുപുറത്ത് തെക്കേതില്‍ ഗോപാലകൃഷ്ണന് നായരുടെയും അംബികയുടെയും മകന് ഉദയകുമാര്‍ (ഉണ്ണി -47) നിര്യാതനായി. ഭാര്യ: സംഗീത. മക്കള്‍: അഭിജിത്, അമൃത. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തറവാട് വീട്ടുവളപ്പില്‍