വൈക്കം: വടക്കേനട രാജ്ഭവനില്‍ പരേതനായ രാജഗോപാലിന്റെ ഭാര്യ രാധ (75) നിര്യാതയായി. മക്കള്‍: ആര്.ആര്. ജയറാം (ഫോട്ടോഗ്രാഫര്‍, ജന്മഭൂമി, കൊച്ചി), ആര്.ആര്. ജയശങ്കര്‍ (കെ.എസ്.ഇ.ബി, ചെമ്പ്). മരുമക്കള്‍: വൃന്ദ ജയറാം (അധ്യാപിക, വൈക്കം വര്‍മ സ്കൂള്‍), ബിന്ദു ജയശങ്കര്‍ (അധ്യാപിക, വൈക്കം വിവേകാനന്ദ വിദ്യാമന്ദിര്‍). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ