പൂവരണി: കാരാമയിൽ (ഇടത്തിൽ) വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ അമ്മിണിയമ്മ (92) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രബാബു, വിജയകുമാർ, മോഹൻകുമാർ, ഇന്ദിരകുമാരി, ഉഷാകുമാരി. മരുമക്കൾ: പി.വി. ഗീത, രഞ്ജിനി വിജയൻ, രത്നമ്മ മോഹൻ, രാമചന്ദ്രൻ നായർ, പരേതനായ ഗോപാലകൃഷ്ണൻ നായർ.