മാനന്തവാടി: എരുമത്തെരുവ് കല്ലുമൊട്ടൻകുന്ന് തേനാലിൽ ടി.ജെ. ജോസ് (68) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ഷൈന, നോബിഷ് (ഡി.ഡി.ഇ ഓഫിസ്, വയനാട്). മരുമക്കൾ: ബിജു, ലിഞ്ജു (അധ്യാപിക, ഗാന്ധി മെമ്മോറിയൽ യു.പി, അഞ്ചുകുന്ന്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.