മുണ്ടക്കയം: 34ാം മൈൽ മഠത്തിനകത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (100) നിര്യാതയായി. കുളത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസഫ്, ലീലാമ്മ, പഞ്ചമി, വത്സമ്മ, കുഞ്ഞുമോൾ, കുഞ്ഞുമോൻ. മരുമക്കൾ: പരേതയായ ഫിലോമിന, വക്കച്ചൻ, ജോൺ, സാലിച്ചൻ, ബേബി, ഡൈജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുണ്ടക്കയം വ്യാകുലമാത ഫൊറോന പള്ളി സെമിത്തേരിയിൽ.