മാനന്തവാടി: എടവക മാങ്ങലാടി പി. ദിനേശൻ (56) നിര്യാതനായി. പിതാവ്: ഗോപാലൻ നായർ. മാതാവ്: ജാനകിയമ്മ. ഭാര്യ: ഹേമമാലിനി. മകൾ: തീർഥ (വിദ്യാർഥിനി മൈസൂരു). സഹോദരങ്ങൾ: സുരേന്ദ്രൻ, മോഹനൻ, പ്രേമചന്ദ്രൻ, ബിന്ദു, മനോജ് (ചുമട്ടുതൊഴിലാളി പാണ്ടിക്കടവ്). സംസ്കാരം പിന്നീട്.