ചേർത്തല: സൗത്ത് പഞ്ചായത്ത് 17ാം വാർഡ് അർത്തേശ്ശേരിൽ പുരുഷൻ (89) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുവർണ, രത്നമ്മ, മിനി, രമ, ഹേമ. മരുമക്കൾ: ദാസൻ, രാജു, ബാബു, സരസൻ, പരേതനായ മോഹനൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.