ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് വെളിയിൽ കാർത്തികേയൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ബീന, സീന, ലീന. മരുമക്കൾ: വിജയൻ, മധു, ജിജി.