ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് കൊച്ചുപൊള്ളയിൽ പരേതനായ സുകുമാരന്റെ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: പി.ടി. രമേശൻ (എൽ.ഐ.സി ഏജന്റ്), രജനി, അജിത, ബിജുമോൻ. മരുമക്കൾ: സീത, ചന്ദ്രൻ, രഞ്ജിത്, മായ. സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്.