അമ്പലപ്പുഴ: തകഴി രണ്ടുപറ വീട്ടിൽ ഗോപാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: അമ്മിണി. മകൾ: അനു കൃഷ്ണ. മരുമകൻ: അജീഷ്. സംസ്കാരം വ്യാഴാഴ്ച 11.30ന്.