അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പടിയത്ര വീട്ടിൽ ഷാജിയുടെ മകൻ ജിബിൻ (22) നിര്യാതനായി. മാതാവ്: ലൗലി. സഹോദരി: മിന്നു. സംസ്കാരം വ്യാഴാഴ്ച നാലിന് പുന്നപ്ര സെന്റ് ഗ്രിഗോറിയസ് പള്ളി സെമിത്തേരിയിൽ.