തൃക്കുന്നപ്പുഴ: പാനൂർ കൊല്ലന്റെഴത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ജമീല ബീവി (70) നിര്യാതയായി. മക്കൾ: മുസ്തഫ മുസ്ലിയാർ (ഇമാം, കോട്ടയം ചെങ്ങളം ജുമാമസ്ജിദ്), സവാദ്, നിസാർ, നിസാനത്ത്. മരുമക്കൾ: ബീമ, നിസ, ഷാഹിദ, അഫ്സൽ.