മരട്: മണപ്പാട്ട് പറമ്പിൽ രാജഗോപാൽ (77) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സ്മിത, സജേഷ്. മരുമകൻ: ഷിബു. സംസ്കാരം വ്യാഴാഴ്ച ഒന്നിന് മരട് ശാന്തിവനത്തിൽ.