ആലുവ: ഉളിയന്നൂർ പനഞ്ചികുഴി വീട്ടിൽ പരേതനായ കുഞ്ഞുസീതിയുടെ മകൻ അബ്ദുൽ ലത്തീഫ് (51) നിര്യാതനായി. ആലുവ ചന്തയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: റസീന. മക്കൾ: ഫാത്തിമ, അനസ്. മരുമകൻ: ഫാസിൽ.