വെള്ളാരപ്പിള്ളി: സൗത്ത് വെള്ളാരപ്പിള്ളി വാരിയംപുറം പരേതനായ വർക്കിയുടെ മകൻ ജോസ് (73) നിര്യാതനായി. ഭാര്യ: വെള്ളാരപ്പിള്ളി പുത്തൻപുരക്കൽ അൽഫോൻസ. മക്കൾ: പ്രിൻസ്, ജിൻസ്. മരുമക്കൾ: ജിസ്ന, സീന.