തോപ്പുംപടി: പുതിയ പള്ളി മുൻ ഇമാം കഴുത്തുമുട്ട് പണിക്കരുകുടി വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മൗലവിയുടെ ഭാര്യ ഐശു (92) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫസലുദ്ദീൻ, ബുഷ്റ, നുസൈബ, സാജിത, പരേതരായ അബ്ദുൽ ലത്തീഫ്, മുഹമ്മദ് നജീബ്. മരുമക്കൾ: മമ്മു, ബാവ, നജീബ്, നാദിറ, സക്കീന, ഷാമില. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.