പെരുമ്പാവൂർ: ഇരിങ്ങോൾ കിഴക്കുമശ്ശേരി കെ.ജി. ഗീവർഗീസിന്റെ (റിട്ട. അധ്യാപകൻ, മാർ സ്റ്റീഫൻ എച്ച്.എസ്, വാളകം) ഭാര്യ മേരി വർഗീസ് (റിട്ട. അധ്യാപിക, കുറുപ്പംപടി എം.ജി.എം.എച്ച്.എസ് -77) നിര്യാതയായി. ഐമുറി തടിക്കുളങ്ങര കുടുംബാംഗമാണ്. മക്കൾ: ജോസ്, പീറ്റർ, എബിൻ, കുര്യാക്കോസ്. മരുമക്കൾ: എലിസബത്ത്, ബിനി, നിഷ, സിനു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഇരിങ്ങോൾ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.