കളമശ്ശേരി: വട്ടേക്കുന്നം ആലിനപ്പറമ്പിൽ (കരുവേലിൽ) പരേതനായ അഹമ്മദിന്റെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കൾ: റഹീം, ലത്തീഫ്, സമീർ, നുസൈബ, സൽമത്ത്, ഷെറീന. മരുമക്കൾ: സക്കരിയ, ജലീൽ, നിസാർ, സൽമ, ഷെഫീദ, സാബിറ.