ഫോർട്ട്കൊച്ചി: ചിരട്ടപ്പാലത്ത് ജോസഫ് ഫെർണാണ്ടസ് (സണ്ണോ - 77) നിര്യാതനായി. ഭാര്യ: പരേതയായ ജൂലിയറ്റ്. മക്കൾ: ജെനിഫർ ബൈജു, ജെറി ഫെർണാണ്ടസ്. മരുമക്കൾ: ബൈജു, വിക്രം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വെളി സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക സെമിത്തേരിയിൽ.