കൂത്താട്ടുകുളം: കിഴകൊമ്പ് കടുവാക്കുഴിയിൽ കെ.പി. കോര (86) നിര്യാതനായി. ഭാര്യ: അരൂർ വലിയവീട്ടിൽ പരേതയായ തങ്കമ്മ. മക്കൾ: ജിജി, സിജി, രാജേഷ്. മരുമക്കൾ: റെജി, സീബൻ, ശുഭ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ.