അയ്മുറി: പിഷാരിക്കൽ പുറത്തനാലിൽ വീട്ടിൽ ചെല്ലപ്പൻ പിള്ള (85) നിര്യാതനായി. ഭാര്യ: മംഗലശ്ശേരിൽ പരേതയായ സാവത്രിയമ്മ. മക്കൾ: ശ്യാമള, പി.സി. സോമൻ (കർഷകമോർച്ച പെരുമ്പാവൂർ മണ്ഡലം ജനറൽ സെക്രട്ടറി), ഉഷദേവി (പഞ്ചായത്ത് മുൻ അംഗം), മണി (വിമല സ്കൂൾ), പരേതനായ ബാബു. മരുമക്കൾ: പരേതനായ ചന്ദ്രൻ, സുധാദേവി, മോഹൻ ബാബു (പിഷാരിക്കൽ ക്ഷേത്രം മാനേജർ), മായ, സംഗീത. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.