കൊച്ചി: എറണാകുളം ചക്കരപ്പറമ്പ് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ പരേതനായ ക്യാപ്റ്റൻ അബൂബക്കറിന്റെ ഭാര്യ ആസിയ (80) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (റിട്ട. സി.ബി.ഐ), നിസാർ (റിട്ട. നാവിക സേന), അഡ്വ. ബാബു കറുകപ്പാടത്ത്, അജിത് (എൻജിനീയർ, കെ.എസ്.ഇ.ബി), സൈന. മരുമക്കൾ: രഹന, റഫീദ, അഡ്വ. വഹീദ, ഡോ. ജാസ്മിൻ, ഡോ. നൗഷാദ്.