മൂവാറ്റുപുഴ: കടാതി വെട്ടിക്കാട്ട് പുത്തന്‍പുര അജയഘോഷിന്റെ ഭാര്യ ഓമന (61) നിര്യാതയായി. മക്കള്‍: അശ്വതി, അശ്വനി, അഖില്‍. മരുമക്കള്‍: സുനില്‍, അഭിലാഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍.