മൂവാറ്റുപുഴ: കോതോലില്‍ ഡോ. ജോര്‍ഡി പോള്‍ (ഹോമിയോപതിക് മേധാവി, വെട്ടുകാട്ടില്‍ ആശുപത്രി- 52) നിര്യാതനായി. ഭാര്യ: മിനി സി. കര്‍ത്ത (ഗവ. ഹോമിയോ, അറക്കുളം). മക്കള്‍: പോള്‍, ലിന്‍ഡ്സെ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഇലഞ്ഞി കത്തോലിക്ക പള്ളി സെമിത്തേരിയില്‍.