കപ്പൂര്: മാരായംകുന്ന് സ്കൂളിന് സമീപം മാരായംകുന്നത്ത് ഉണ്ണി (മുഹമ്മദ് -86) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷരീഫ, സുഹ്റ, ഇബ്രാഹീംകുട്ടി, അബ്ദുൽ നാസർ, മറിയക്കുട്ടി, ഇസ്മയിൽ, ത്വാഹിറ, ഷബീർ (സെക്രട്ടറി, മുസ്ലിം ലീഗ് മാരായംകുന്ന് യൂനിറ്റ്). മരുമക്കൾ: അബ്ദുല്ല, മൂസക്കുട്ടി, അബ്ദുട്ടി, മൊയ്തുണ്ണി, ഷാനിബ, ശറീന, ബൻസിയ, മുബീന.