അമ്പലപ്പാറ: റിട്ട. എച്ച്.എം.ടി (കളമശ്ശേരി) ഉദ്യോഗസ്ഥൻ ചെറുമുണ്ടശ്ശേരി തെക്കത്ത് ഗോപാലകൃഷ്ണൻ (78) നിര്യാതനായി. പരേതരായ ഊർപ്പായിൽ കാരിവീട്ടിൽ രാമൻ നായരുടെയും തെക്കത്ത് ദേവകിയമ്മയുടെയും മകനാണ്. ഭാര്യ: കാഞ്ഞിരംപാറ കുമിഴയിൽ ഗീതാദേവി. മക്കൾ: ലളിതാംബിക, ഹരി. മരുമക്കൾ: സുധീർ, മഞ്ജുഷ. സഹോദരങ്ങൾ: രാധാശങ്കർ (ചെന്നൈ), രാമചന്ദ്രൻ (റിട്ട. ആർമി), ദിവാകരൻ (റിട്ട. അധ്യാപകൻ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.