പറളി: തേനൂർ മുട്ടിക്കടവ് വീട്ടിൽ പരേതനായ കബീർ മൂപ്പന്റെ ഭാര്യ ജമീല ഉമ്മ (88) നിര്യാതയായി. മക്കൾ: റംലത്ത്, സുഹറാബി, ജലീൽ, കമറുന്നീസ, സക്കരിയ്യ, സലീം, അബ്ദുറഹ്മാൻ, നൂർജഹാൻ, സൽമത്ത്.