കിഴക്കഞ്ചേരി: മമ്പാട് അങ്ങൂട് വീട്ടിൽ തെയ്യാലൻ (80) നിര്യാതനായി. ഭാര്യ: വെള്ളച്ചി. മക്കൾ: അംബിക, മല്ലിക, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ജയന്തി, രാധാകൃഷ്ണൻ, രാഹുൽ. സഹോദരങ്ങൾ: പഴണിമല, കൃഷ്ണൻ, തത്ത, പരേതനായ അപ്പായി.