വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊട്ടേക്കാട് പ്രകാശൻ (37) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: കമലാക്ഷി. സഹോദരങ്ങൾ: സത്യഭാമ, അംബിക, കൃഷ്ണൻകുട്ടി, പ്രമോദ്, പ്രദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഐവർമഠത്തിൽ.