മണപ്പാടം: നായര്‍ത്തറ കുന്നിരാമത്ത് വീട്ടില്‍ പരേതനായ രാധാകൃഷ്ണന് നായരുടെ ഭാര്യ കാര്‍ത്യായനി (84) നിര്യാതയായി. പുതുക്കോട് സര്‍വജന ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. മകന്: കരുണന്. മരുമകള്‍: സൗമ്യ.