ചിറ്റൂർ: പെരുമാട്ടി നറണി കൃഷ്ണന്റെ ഭാര്യ പാപ്പാത്തി (83) നിര്യാതയായി. മക്കൾ: സഹദേവൻ, ഷൺമുഖൻ, ശാന്ത, ചന്ദ്രിക. മരുമക്കൾ: സുനിത, സുമ, ശെൽവൻ, പരേതനായ രാധാകൃഷ്ണൻ.