ആനക്കര: വെള്ളാളൂര്‍ മാരിപറമ്പില്‍ പരേതനായ ആലിപ്പുവിന്റെ ഭാര്യ നടുവിലവളപ്പില്‍ ആയിഷ (74) നിര്യാതയായി. മക്കള്‍: സിദ്ദീഖ്, ഹനീഫ, അബ്ദുല്‍ റസാഖ് (മലേഷ്യ), അബ്ദുല്‍ കരീം, അബ്ദുല്‍ കാദര്‍ (ദുബൈ). മരുമക്കള്‍: ശരീഫ, ആമിനക്കുട്ടി, റനിയ ഹബീബ, നജ്ന.