ആലത്തൂർ: ചിറ്റിലഞ്ചേരി പടിഞ്ഞാറേ പാറയിൽ വീട്ടിൽ ജനാർദനൻ (83) മുംബൈയിൽ നിര്യാതനായി. ഭാര്യ: വണ്ടാഴി വെളുത്താക്കൽ വീട്ടിൽ രാധാദേവി. സഹോദരങ്ങൾ: രാജഗോപാലൻ, കൊച്ചുകൃഷ്ണൻ, സേതുമാധവൻ, നാരായണൻകുട്ടി (രാജൻ), ദേവദാസൻ, ഇന്ദിരാദേവി, വിശാലാക്ഷി, പരേതനായ പ്രഭാകരൻ.