തോണിപ്പാടം: കോമത്ത് പറമ്പിൽ വീട്ടിൽ അബ്ദുറഹ്മാൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി.മക്കൾ: പ്യാരിജാൻ, സലീം, റോജ്നീസ, താജുന്നിസ, സിറാജുദ്ദീൻ. മരുമക്കൾ: അബ്ദുൽ ബഷീർ, സെയ്ത് മഹമ്മദ്, അബ്ദുൽ ജലീൽ, ഹസീന, റാഫിയ. സഹോദരി: സൽമ.