പട്ടാമ്പി: വെസ്റ്റ് കൈപ്പുറം തേളത്ത് കുന്നുംപുറത്ത് പരേതനായ കുഞ്ഞാലന്റെ മകന് മുഹമ്മദ്കുട്ടി (മാനു -64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുനീഫ്, ഷറീന, ഇര്‍ഷാദ്, മുര്‍ഷിദ. മരുമക്കൾ: മുഹ്സിന, നൗഷാദ്, ഷംസുദ്ദീന്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് നൂറാനിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.