വടക്കഞ്ചേരി: കിഴക്കഞ്ചേരി പൂണിപ്പാടം വീട്ടിൽ ഗംഗാധരൻ (70) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ജിനേഷ്, ജിജീഷ്. മരുമക്കൾ: സൗമ്യ, സൗമ്യ. സഹോദരങ്ങൾ: സത്യഭാമ, സേതു.