തോണിപ്പാടം: ചേലമ്പിരിയാരത്തിൽ ചെറുകുട്ടി (82) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശശീന്ദ്രൻ, ഇന്ദിര, മണികണ്ഠൻ, സുരേന്ദ്രൻ, വിനോദ്, ഗീത, രമേഷ്. മരുമക്കൾ: ലതിക, ബാലകൃഷ്ണൻ, സുനിത, ഗിരീഷ്, ധന്യ, മഹേശ്വരി. സഹോദരങ്ങൾ: പാർവതി, കമലം.