മാനന്തവാടി: പള്ളിക്കൽ കമ്മോംകടവത്ത് പോക്കർ (84) നിര്യാതനായി. ഭാര്യ: ബാരിക്കൽ നഫീസ. മക്കൾ: ഹാരിസ് ബാഖവി (ഇമാം ഗസ്സാലി അക്കാദമി മുദരിസ്), നൗഫൽ (കേരള ഗ്രാമീൺ ബാങ്ക്, കല്ലോടി), മുനീർ, അസ്മ, റംല, സീനത്ത്, നജ്മത്ത്. മരുമക്കൾ: മജീദ് വാളാട്, ഇബ്രാഹിം കുഞ്ഞോം, സുബൈർ കമ്മോം, ഷബാന, ഹസീഹ, റോഷ്ന.