ചുണ്ടേൽ: കോരാടൻ മുഹമ്മദ് അലി (58) നിര്യാതനായി. കണ്ണൂർ, കതിരൂർ, കാസർകോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ മദ്റസ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ആമിന. മക്കൾ: ജസീല, ഫസീല, ഷമീല, ശാഹുൽ. മരുമക്കൾ: നൗഷീർ, നസ്റുദ്ദീൻ, ജംഷീർ.