തിരുനാവായ: പള്ളിപ്പടിയിലെ പരേതനായ അമ്പലപ്പറമ്പിൽ ആലൂർ കുഞ്ഞന്റെ ഭാര്യ നീലി (80) നിര്യാതയായി. മക്കൾ: ബാലൻ കൃഷ്ണൻ, ശശി, രാജേഷ്, ശാരദ, സരോജിനി, ശോഭ. മരുമക്കൾ: കൃഷ്ണൻ, വാസു, അനിൽ.