നിലമ്പൂർ: ചന്തക്കുന്നിലെ സിമന്റ് വ്യാപാരി താഴെ ചന്തക്കുന്ന് ഹൈസ്കൂൾ റോഡിലെ മദാരി ഉമ്മർ (66) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് കുഞ്ഞി, ജൂന (റിയാദ്), ലുബ്ന, ഡോ. സുഹൈൽ (മദാരി ഡെന്റൽ ആൻഡ് ഹെയർ പ്ലാന്റേഷൻ നിലമ്പൂർ). മരുമക്കൾ: സാഹിറ, ആസിഫ് കണ്ണിയൻ, ഷിബിൽ പറമ്പൻ, ഡോ. അജ്ന അബ്ദുൽ ഗഫൂർ.