വളാഞ്ചേരി: നരിപ്പൊറ്റ കരിങ്കല്ലത്താണിയിൽ താമസിക്കുന്ന വെള്ളേങ്ങൽ കോയക്കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: തിത്തിമ്മ ഹജ്ജുമ്മ. മക്കൾ: അഷ്റഫ് (അൽ ഐൻ കെ.എം.സി.സി), യൂസുഫ്, സുനീറ, ഷാക്കിറ. മരുമക്കൾ: നാസർ വെങ്ങാട്, ശരീഫ് കാരത്തൂർ, ഷഹനാസ്, ഉമ്മുസൽമ.ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.